Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Siva Sena Shinde Pary

22 ഷി​ൻ​ഡെ​ പ​ക്ഷ എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യി​ലേക്ക്: ആ​ദി​ത്യ താ​ക്ക​റെ

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്ട്ര​​​​യി​​​​ലെ ഭ​​​​ര​​​​ണ​​​​സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ ശി​​​​വ​​​​സേ​​​​ന ഷി​​​​ൻ​​​​ഡെ​​​​ പ​​​​ക്ഷ​​​​ത്തെ 22 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​രു​​​​മെ​​​​ന്ന് ശി​​​​വ​​​​സേ​​​​ന ഉ​​​​ദ്ധ​​​​വ് നേ​​​​താ​​​​വ് ആ​​​​ദി​​​​ത്യ താ​​​​ക്ക​​​​റെ.

മു​​​​ഖ്യ​​​​മ​​​​ന്ത്രി ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്നാ​​​​വി​​​​സു​​​​മാ​​​​യി ​​​​അ​​​​ടു​​​​പ്പ​​​​മു​​​​ള്ള എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​ണ് കൂ​​​​റു​​​​മാ​​​​റാ​​​​ൻ ത​​​​യാ​​​​റെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​ദി​​​​ത്യ പ​​​​റ​​​​ഞ്ഞു.

എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ വൈ​​​​സ് ക്യാ​​​​പ്റ്റ​​​​ൻ എ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന​​​​യാ​​​​ളും പാ​​​​ർ​​​​ട്ടി​​​​വി​​​​ടു​​​​ന്ന​​​​വ​​​​രി​​​​ൽ ഉ​​​​ണ്ടെ​​​​ന്ന്, വ്യ​​​​വ​​​​സാ​​​​യ മ​​​​ന്ത്രി ഉ​​​​ദ​​​​യ് സാ​​​​മ​​​​ന്തി​​​​നെ ഉ​​​​ദ്ദേ​​​​ശി​​​​ച്ച് ആ​​​​ദി​​​​ത്യ പ​​​​റ​​​​ഞ്ഞു.

ഉ​​​​ദ​​​​യ് സാ​​​​മ​​​​ന്ത് മൂ​​​​ന്നാ​​​​മ​​​​ത്തെ ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​കു​​​​മെ​​​​ന്ന് മു​​​​ന്പ് ശി​​​​വ​​​​സേ​​​​ന ഉ​​​​ദ്ധ​​​​വ് പ​​​​ക്ഷം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, ആ​​​​ദി​​​​ത്യ​​​​യു​​​​ടെ ആ​​​​രോ​​​​പ​​​​ണം മു​​​​ഖ്യ​​​​മ​​​​ന്ത്രി ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്നാ​​​​വി​​​​സ് നി​​​​ഷേ​​​​ധി​​​​ച്ചു.

Latest News

Corehub Up